‘ഞാന്‍ അന്ന് വേലക്കാരിയായി ജോലി ചെയ്താണ് പരീക്ഷയ്ക്കുള്ള പണം കണ്ടെത്തിയത്

Harsha May 22, 2020

കസബ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നേഹ സക്‌സേന.തുളു ഭാഷയില്‍ പുറത്തിറങ്ങിയ ‘റിക്ഷ ഡ്രൈവര്‍’ആയിരുന്നു നേഹയുടെ ആദ്യചിത്രം. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു.

ഇപ്പോഴിതാ സിനിമയില്‍ എത്തുന്നതിനു മുന്‍പേ തന്റെ ജീവിതം എങ്ങനെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ഒ​​​രു​​​ ​​​മി​​​ഡി​​​ൽ​​​ ​​​ക്ളാ​​​സ് ​​​കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണ് ​​​ഞാ​​​ൻ​​​ ​​​ജ​​​നി​​​ച്ച​​​ത്. ​​​ ​​​​​​അ​​​ച്‌​​ഛ​​​നെ​​​ ​​​കാ​​​ണാ​​​നു​​​ള്ള​​​ ​​​ഭാ​​​ഗ്യം​​​ ​​​എ​​​നി​​​ക്കു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.അ​​​മ്മ​​​ ​​​ക​​​മ്പി​​​ളി​​​ക്കു​​​പ്പാ​​​യ​​​ങ്ങ​​​ളും​​​ ​​​ജാ​​​ക്ക​​​റ്റു​​​മൊ​​​ക്കെ​​​ ​​​തു​​​ന്നു​​​ന്ന​​​തി​​​ൽ​​​ ​​​എ​​​ക്സ്പ​​​ർ​​​ട്ടാ​​​യി​​​രു​​​ന്നു. എ​​​ന്റെ​​​ ​​​പ​​​ഠ​​​ന​​​ത്തി​​​നും​​​ ​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​മൊ​​​ക്കെ​​​ ​​​വേ​​​ണ്ടി​​​ ​​​അ​​​മ്മ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ക​​​ഷ്ട​​​പ്പാ​​​ടു​​​ക​​​ൾ​​​ ​​​സ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്

പ​​​ണ്ട് ​​​ബോ​​​ർ​​​ഡ് ​​​എ​​​ക്‌​​​സാ​​​മി​​​നു​​​ള്ള​​​ ​​​ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ​​​വാ​​​ങ്ങാ​​​ൻ​​​ ​​​മു​​​ന്നൂ​​​റ് ​​​രൂ​​​പ​​​ പോ​​​ലും​​​ ​​​എ​​​ന്റെ​​​ ​​​കൈ​​​യി​​​ലി​​​ല്ലാ​​​ത്ത​​​ ​​​സ​​​മ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ഞാ​​​നൊ​​​രു​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​വേ​​​ല​​​ക്കാ​​​രി​​​യാ​​​യി​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്താ​​​ണ് ​​​ആ​​​ ​​​പ​​​ണം​​​ ​​​സ്വ​​​രൂ​​​പി​​​ച്ച​​​ത് തെന്ന് താരം പ്രമുഖ മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Tags:
Read more about:
EDITORS PICK