മുടിയൊക്കെ വളര്‍ന്നോ? സാരിയില്‍ സുന്ദരി പെണ്ണായി ഷംന കാസിം

സ്വന്തം ലേഖകന്‍ May 22, 2020

ലോക്ഡൗണ്‍ ഒക്കെ കഴിയാറായി, ഇപ്പോള്‍ റംസാനെ വരവേല്‍ക്കുകയാണ് നടി ഷംന കാസിം. ഷംന പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നു. മുടിയൊക്കെ വളര്‍ന്നോ എന്നാണ് ആരാധകരുടെ ചോദ്യം. കറുത്ത സാരിയില്‍ ഷംന അതീവ സുന്ദരിയായിരിക്കുന്നു.

സാരി വെറുമൊരു വസ്ത്രമല്ലെന്നും, അതൊരു പവറാണെന്നും ഷംന പറയുന്നു. ഐഡന്റിറ്റി, ഭാഷ തുടങ്ങി എല്ലാം സാരിയില്‍ അടങ്ങിയിരിക്കുന്നു. സാരി അണിയാന്‍ പ്രത്യേകം ഇഷ്ടമാണ് ഷംനയ്ക്ക്. കറുപ്പ് സാരിയില്‍ ചുവപ്പ് പൂക്കളും ഡിസൈനുമാണ് ഉള്ളത്.

Tags:
Read more about:
EDITORS PICK