ഫോണ്‍ വിളി കൂടിയപ്പോള്‍ അമ്മ ശകാരിച്ചു, പതിനാറുകാരി കെട്ടിത്തൂങ്ങി

Sruthi May 23, 2020

പതിനാറു വയസുകാരി തൂങ്ങിമരിച്ചു. ഫോണ്‍ വിളി കൂടിയപ്പോള്‍ അമ്മ മകളെ ശകാരിച്ചിരുന്നു, ഇതില്‍ മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.

ഉത്തര്‍പ്രദേശിലെ ബല്ല്യ ജില്ലയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് പതിനാറുകാരിയായ ആശ പാസ്വാന്‍ വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. വീട്ടിലെ കുടുംബാംഗങ്ങള്‍ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. പെണ്‍കുട്ടി മൊബൈലില്‍ നിരന്തരം സംസാരിക്കുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നത്.

Tags:
Read more about:
EDITORS PICK