പാര്‍ക്കില്‍ ഊഞ്ഞാലാടി നടി ഭാവന: മൂഡ് മാറ്റാന്‍ നല്ലൊരു വഴി

Sruthi May 23, 2020

ഹോം ക്വാറന്റൈന്‍ ദിവസങ്ങള്‍ ആനന്ദകരമാക്കുന്നതെങ്ങനെയെന്നാണ് നടി ഭാവന പറയുന്നത്. പുതിയ ഫോട്ടോ പങ്കുവെച്ച് ഭാവന പറയുന്നു. ഉഞ്ഞാലാടാനുള്ള മൂഡ് ഉണ്ടാക്കൂ, നിങ്ങളുടെ ഹൃദയതാളം നോക്കൂ.. മനസ്സ് മാത്രമല്ല, ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും മൂഡുകള്‍ക്കും മാറ്റം സംഭവിക്കും.

നിങ്ങളുടെ എല്ലാ തളര്‍ച്ചകളും പത്ത് സെക്കന്‍ഡുകള്‍ കൊണ്ട് മാറ്റാമെന്നാണ് ഭാവന പറയുന്നത്. ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ ഇതൊക്കെ തന്നെ വഴി. നേരത്തെ ജിമ്മും മാസ്റ്ററേയും മിസ് ചെയ്യുന്നുവെന്ന് ഭാവന കുറിച്ചിരുന്നു. വര്‍ക്കൗട്ട് ക്ലാസുകള്‍ ഭാവന ഏറെ ഇഷ്ടപ്പെട്ടിരുന്നു.

Tags:
Read more about:
EDITORS PICK