എന്റെ മുടിയുടെ രഹസ്യം ഇതാണ്:അമ്മമേടെ കാച്ചിയ എണ്ണയുമായി അനുസിത്താര(വീഡിയോ)

Harsha May 23, 2020

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുസിത്താര.നീണ്ട മുടിയും നാടന്‍ സൗന്ദര്യവും എന്നും കത്തുസൂക്ഷിക്കുന്നയാളാണ് താരം.സിനിമയില്‍ വന്നതു മുതല്‍ താരത്തിന്റെ മുടിയ്ക്ക് നിറയെ ആരാധകരാണുള്ളത്.

ഇപ്പോഴിതാ തന്റെ മുടിയുടെ രഹസ്യം എന്താണെന്ന് താരം കാട്ടിത്തരുകയാണ്.തന്റെ അമ്മമ്മയുടെ കാച്ചിയ എണ്ണയാണ് മുടിയുടെ രഹസ്യം എന്നാണ് താരം പറയുന്നത്‌.


തന്റെ യുടൂ്യബ് ചാനലിലൂടെ എണ്ണയുണ്ടാക്കുന്ന വിധവും കാണിച്ചു തരുന്നു.അമ്മമ്മ തന്നെയാണ് എണ്ണ ഉണ്ടാക്കുന്നത്.

Read more about:
EDITORS PICK