ജാക്ക് ആന്‍ഡ് ജില്‍ പൊളിക്കും: പൊളി ലുക്കില്‍ മഞ്ജുവും കാളിദാസും

Sruthi May 23, 2020

നടി മഞ്ജു വാര്യര്‍ക്കൊപ്പം കാളിദാസ് ജയറാം എത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. തുടരെയുള്ള പരാജയത്തിനുശേഷം കാളിദാസിന് മികച്ച ബ്രേക്ക് നല്‍കുന്ന ചിത്രമായിരിക്കും ഈ ചിത്രമെന്നാണ് പ്രതീക്ഷ. ലേഡീ സൂപ്പര്‍ സ്റ്റാറുള്ളതു കൊണ്ടുതന്നെ കാളിദാസിന്റെ തലവര തെളിയും.

View this post on Instagram

#jackandjill

A post shared by Kalidas Jayaram (@kalidas_jayaram) on

മഞ്ജുവിന്റെ പൊളി ലുക്കും കാളിദാസിന്റെ ജന്റില്‍മാല്‍ ലുക്കും. ഇത് പൊളിക്കും എന്നാണ് പുതിയ ഫോട്ടോവിന് ആരാധകരുടെ കമന്റ്. റോക്ക് സ്‌റ്റൈലിലാണ് മഞ്ജു ഉള്ളത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

View this post on Instagram

#jackandjill #moneyheist #elprofesor

A post shared by Kalidas Jayaram (@kalidas_jayaram) on

Read more about:
EDITORS PICK