ഒരു ജീന്‍സ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച കഥ, മൈ ബ്ലെഡി ജീന്‍സ് ഷോര്‍ട് ഫിലിം മനോഹരം, കണ്ടുനോക്കൂ

Sruthi May 25, 2020

ഒരു ജീന്‍സ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച കഥയുമായി ഷോര്‍ട് ഫിലിം എത്തി. ലോക്ഡൗണില്‍ പ്രേക്ഷകര്‍ക്കായി അടിപൊളി ഷോര്‍ട് ഫിലിം. my bloody jeans എന്നാണ് ഷോര്‍ട് ഫിലിമിന്റെ പേര്.

2012 ല്‍ നോര്‍ത്ത് ഇന്ത്യയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള മനോഹരമായ ഷോര്‍ട്ട് ഫിലിമ്മെന്ന് നടി പ്രിയ വാര്യര്‍ പറയുന്നു. ദാദ സാഹേബ് ഫാല്‍ക്കെ ഫെസ്റ്റിവലിലെ ഹോണറബള്‍ ജൂറി മെന്‍ഷനും മറ്റനവധി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷനും കിട്ടിയ ഷോര്‍ട്ട് ഫിലിമാണിത്.

Tags:
Read more about:
RELATED POSTS
EDITORS PICK