ഹാര്‍ദികിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കി നടാക്ഷ:റൊമാന്റിക്ക് സെല്‍ഫിയെന്ന് ആരാധകര്‍

Harsha May 26, 2020

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ നടി നടാക്ഷ സ്റ്റാാന്‍കോവിച്ചുമായി പ്രണയത്തിലാണ്.ഇരുവരുടെയും ഫോട്ടോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ദുബായില്‍വെച്ച് നടാഷയെ പ്രൊപ്പോസ് ചെയ്യുന്ന ഹാര്‍ദികിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും മറ്റൊരു ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.
ഹാര്‍ദികിന്റെ കവിളില്‍ നടാഷ ചുംബിക്കുന്നതാണ് ഈ ചിത്രം.

View this post on Instagram

🤍🥰 @hardikpandya93

A post shared by Nataša Stanković✨ (@natasastankovic__) on

റൊമാന്റിക് സെല്‍ഫിയ്ക്ക് നിരവധി കമന്റുകളാണ് വന്നുക്കൊണ്ടിരിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK