നാട്ടിലേക്ക് മടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു

Harsha May 27, 2020

നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ പേരു റജിസ്റ്റർ ചെയ്തു കാത്തിരുന്ന ഗർഭിണി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി നനമ്പ്ര ഒള്ളക്കൻ തയ്യിൽ അനസിന്റെ ഭാര്യ ജാഷിറ (27) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജിദ്ദയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 5 മാസം ഗര്‍ഭിണിയായിരുന്നു.

Read more about:
EDITORS PICK