തിരുവനന്തപുരത്ത് മകന്‍ അച്ഛനെ വെടിവെച്ചു:മകന്‍ ഒളിവില്‍

Harsha May 28, 2020
gun-shoot

വെഞ്ഞാറമൂട്ടില്‍ മകൻ അച്ഛനെ വെടിവച്ചു. കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ള (65) യ്ക്കാണ് മകന്റെ വെടിയേറ്റത്. പ്രതിയായ മകൻ ദിലീപ് ഒളിവിൽ.

കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപ് എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകുമാരപ്പിള്ളയുടെ നില അതീവ ഗുരുതരമാണ്.

Read more about:
EDITORS PICK