‘എല്ലാ തെണ്ടികളും നരകത്തില്‍ പോകും, വെറുതെ അല്ല ദൈവം കൊറോണ തന്നതു’:രൂക്ഷ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

Harsha June 4, 2020

സ്‌ഫോടന വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി ആനയെ കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍.ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യന്‍ ഇത്രയും ക്രൂരന്‍ ആണോ? എന്ന് ഉണ്ണി ചോദിക്കുന്നു.

ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത പ്രവൃത്തി കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതുമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ താരം തുറന്നടിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

Read more about:
RELATED POSTS
EDITORS PICK