ഇതാരാ കാവിലെ ഭഗവതിയോ!:മൂക്കുത്തി അമ്മനില്‍ ദേവിയായി നയന്‍താര,ചിത്രങ്ങള്‍

Harsha June 4, 2020

നയന്‍താരയുടെ ഇനി ഇറങ്ങാനിരിക്കുന്ന പുതു ചിത്രമാണ് മൂക്കുത്തി അമ്മന്‍.ചിത്രത്തില്‍ ദേവിയായാണ് നയന്‍താര എത്തുന്നത്..ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍നിന്നുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി.ദേവീ വേഷത്തില്‍ അതി സുന്ദരിയാണ് നയന്‍താര

ആര്‍.ജെ.ബാലാജിയും എന്‍.ജെ.ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍.ജെ.ബാലാജി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more about:
RELATED POSTS
EDITORS PICK