കളിക്കളത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക്:ഹര്‍ഭജന്‍ സിങ് നായകനാകുന്ന ഫ്രണ്ട്ഷിപ്പിന്റെ മോഷണ്‍ പോസ്റ്റര്‍ വൈറല്‍

Harsha June 7, 2020

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് നായകനാകുന്ന ആദ്യ ചിത്രം ‘ഫ്രണ്ട്ഷിപ്പ്’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു.തെന്നിന്ത്യന്‍ താരം അര്‍ജുനും തമിഴ് ബിഗ് ബോസ് മത്സരാര്‍ഥിയും ശ്രീലങ്കന്‍ വാര്‍ത്താ അവതാരകയുമായ ലോസ്ലിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഹര്‍ഭജന്‍ സിങ്ങിന്റെ ആദ്യ സിനിമ കൂടിയാണ് ഫ്രണ്ട്ഷിപ്പ്.

ജോണ്‍ പോള്‍ രാജും ശ്യാം സൂര്യയും സംയുക്തമായിട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റിലാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Read more about:
EDITORS PICK