വോക്യൂവിന് വേണ്ടി ബിക്കിനി ഫോട്ടോഷൂട്ടുമായി നടി അനുഷ്‌ക ശര്‍മ

Sruthi July 1, 2020

ലോക്ഡൗണിനുശേഷം ജൂലൈയില്‍ പുറത്തിറങ്ങുന്ന വോക്യൂ മാസികയുടെ കവര്‍ ഗേളായി നടി അനുഷ്‌ക ശര്‍മ. കടല്‍ത്തീരത്ത് ബിക്കിനി ഫോട്ടോഷൂട്ടാണ് അനുഷ്‌ക നടത്തിയിരിക്കുന്നത്. നേരത്തെയും വോക്യൂവിന് വേണ്ടി അനുഷ്‌ക കവര്‍ഷൂട്ട് നടത്തിയിട്ടുണ്ട്.

ഗോവയാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്‍. ബില്ലി കിഡ് സ്റ്റുഡിയോയാണ് ഈ ഗ്ലാമറസ് ഫോട്ടോവിന് പിന്നില്‍.

Read more about:
EDITORS PICK