എല്ലാവര്‍ക്കും ഇണങ്ങുന്ന വസ്ത്രവുമായി നടി ലിയോണയുടെ ഫോട്ടോഷൂട്ട്

Sruthi July 2, 2020

എല്ലാവര്‍ക്കും മോഡേണ്‍ വസ്ത്രങ്ങള്‍ ഇണങ്ങണമെന്നില്ല. കംഫേര്‍ട്ടബിള്‍ വസ്ത്രമാണ് തനിക്കേറ്റവും ഇഷ്ടമെന്ന് നടി ലിയോണ പറയുന്നു. മാഗി ഡിസൈനിനുവേണ്ടിയാണ് ലിയോണയുടെ ഫോട്ടോഷൂട്ട്. പളോസായും ചുരിദാറുമാണ് ലിയോണ തെരഞ്ഞെടുത്തിരിക്കുന്നത്.

ഷാഫി ഷക്കീറാണ് ലിയോണയുടെ ഈ പോസുകള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ശക്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് ലിയോണ.

Tags:
Read more about:
EDITORS PICK