ബ്രാന്റഡ് വാച്ച് പരസ്യത്തിനുവേണ്ടി ഹോട്ട് ലുക്കില്‍ അമല പോള്‍

Sruthi July 11, 2020

തനിക്ക് ഏറെ ഇഷ്ടപ്പെട്ട ബ്രാന്റഡ് ആണ് ഡാനിയല്‍ വെല്ലിങ്ടണിന്റെ ഐക്കോണിക് ലുമിന്‍ വാച്ചെന്ന് നടി അമല പോള്‍. Swarovski ക്രിസ്റ്റല്‍ സ്റ്റൈല്‍ ഏറെ ആകര്‍ഷകമാണെന്നും അമല പറയുന്നു. ബ്രാന്റഡ് വാച്ചിനുവേണ്ടി ഹോട്ട് ആന്റ് സെക്‌സി ലുക്കിലാണ് അമലയുടെ ഫോട്ടോഷൂട്ട്.

നിങ്ങള്‍ക്കും ഈ സ്‌റ്റൈല്‍ ഇണങ്ങുമെന്നും തെരഞ്ഞെടുക്കാനും അമല നിര്‍ദ്ദേശിക്കുന്നു. അമലയുടെ ഫോട്ടോവിന് പേര്‍ളി മാണിയും ശ്രിദ്ധയും കമന്റ് ചെയ്തിട്ടുണ്ട്.

Tags:
Read more about:
EDITORS PICK