സ്വിമ്മിംഗ് പൂളിനടുത്ത് നിന്ന് വ്യത്യസ്ത ലുക്കില്‍ നടി അഹാന കൃഷ്ണ

Sruthi July 15, 2020

സ്വിം ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ലുക്കാണിതെന്ന് നടി അഹാന കൃഷ്ണ. പിങ്കിലും കറുപ്പിലും അഹാന കലക്കി. ലോക്ഡൗണിനുശേഷമുള്ള അഹാനയുടെ സൂപ്പര്‍ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. കണ്ണിനുമുകളില്‍ പിങ്ക് ചായം പൂശിയുള്ള അഹാനയുടെ ക്യാമറാ പോസ് വ്യത്യസ്തമാകുന്നു.

വസ്ത്രവും സ്‌റ്റൈലിങും ഫോട്ടോഗ്രാഫിക്കും പിന്നില്‍ @misspinkshoes26 ആണെന്നും അഹാന കുറിച്ചു. പിടികിട്ടാപുള്ളിയാണ് അഹാനയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കൊറോണ പ്രതിസന്ധി കഴിഞ്ഞാല്‍ ചിത്രം പുറത്തിറങ്ങും. ഷൂട്ടിങ് എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു.

Read more about:
EDITORS PICK