അവതാരക മീര അനിലിന്റെ വിവാഹവേഷവും സ്റ്റൈലും വൈറലാകുന്നു, ഫോട്ടോകള്‍ കാണാം

Sruthi July 22, 2020

നടി അവതാരകയുമായ മീര അനിലിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. സെറ്റ് സാരിയില്‍ സിപിംള്‍ ആയി ഒരുങ്ങിയെത്തിയ മീരനന്ദന്റെ സ്റ്റൈല്‍ ആരാധകരെ ആകര്‍ഷിപ്പിച്ചു. മൂന്ന് വിവാഹവേഷങ്ങളിലാണ് മീര എത്തിയിരുന്നത്. വാടാമല്ലി കളര്‍ വിവാഹസാരി ഏവരില്‍ നിന്നും വ്യത്യസ്തമാക്കി.

ശോശാങ്ക് മേക്കപ്പാണ് മീരയെ അണിയിച്ചൊരുക്കിയത്. താലിക്കെട്ടിനുശേഷം ലഭിച്ച പുടവയും ശ്രദ്ധേയമായി. മീര തെരഞ്ഞെടുത്ത വിവാഹ ആഭരണങ്ങളും ആരാധകര്‍ക്ക് ചര്‍ച്ചാ വിഷയമായി.

Tags:
Read more about:
EDITORS PICK