ഗോള്‍ഡണ്‍ നിറം എന്നും പ്രിയപ്പെട്ടത്: ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി ഐശ്വര്യ

Sruthi July 23, 2020

തമിഴ് ചലച്ചിത്രലോകത്ത് ഒട്ടനവധി കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് ഐശ്വര്യ. എന്നും നാടന്‍ വേഷങ്ങളിലാണ് ഐശ്വര്യ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം. ഗോള്‍ഡണ്‍ നിറത്തിലുള്ള ഗൗണ്‍ മോഡല്‍ വേഷമാണ് തെരഞ്ഞെടുത്തത്.

യുവരാജാണ് ഐശ്വര്യയുടെ ഗ്ലാമറസ് ഫോട്ടോവിനു പിന്നില്‍. ആഗ പ്രവീണ്‍ ആണ് ഐശ്വര്യ അണിയിച്ചൊരുക്കിയത്. അഴിഞ്ഞ ചുരണ് മുടിയും ഗോള്‍ഡണ്‍ മാലയുമൊക്കെ ഫോട്ടോവിനെ വ്യത്യസ്തമാക്കുന്നു.

Read more about:
EDITORS PICK