സില്‍വര്‍ ഔട്ട്ഫിറ്റില്‍ നടി അനുശ്രീ, ചിത്രങ്ങള്‍ കാണാം

Sruthi July 27, 2020

ഗോള്‍ഡണ്‍ പളാസോ പാന്റും സില്‍വര്‍ കുര്‍ത്തയും അണിഞ്ഞ് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്. സില്‍വര്‍ ജിമിക്കി കമ്മലും മോഡേണ്‍ ഹെയര്‍ സ്‌റ്റൈലും അനുശ്രീയുടെ ഫോട്ടോഷൂട്ടിനെ വ്യത്യസ്തമാക്കുന്നു.

നിഥിന്‍ നാരായണന്‍ ആണ് മനോഹര ദൃശ്യം പകര്‍ത്തിയത്. അനുശ്രീയുടെ സ്റ്റൈലിനുപിന്നില്‍ പൂജാദേവാണ്. നിഥിന്‍ നാരായണന്‍ ആണ് മനോഹര ദൃശ്യം പകര്‍ത്തിയത്. അനുശ്രീയുടെ സ്റ്റൈലിനുപിന്നില്‍ പൂജാദേവാണ്. ഹൗസ് ഓഫ് പ്രായാണ ഡിസൈന്‍ കമ്പനിയാണ് അനുശ്രീയുടെ വേഷം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Tags:
Read more about:
EDITORS PICK