കിടിലം ഡിസൈന്‍, ഷംനയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

Sruthi July 29, 2020

മലയാള ചലച്ചിത്ര രംഗത്ത് നല്ല കഥാപാത്രങ്ങളൊന്നും ഷംന എന്ന നടിയെ തേടിയെത്തിയില്ലെങ്കിലും ഡാന്‍സില്‍ താരം തകര്‍ക്കുകയാണ്. അതോടൊപ്പം ഡിസൈന്‍ മോഡല്‍ ഫോട്ടോഷൂട്ടും. ഷംന തെരഞ്ഞെടുക്കുന്ന ഡിസൈന്‍ വസ്ത്രങ്ങള്‍ ആരാധകരുടെ മനം കവരുന്നു. ഇത്തവണയുെ വ്യത്യസ്തമായൊരു ഡിസൈനാണ് ഷംന പരിചയപ്പെടുത്തുന്നത്.

ഗ്രേ നിറത്തിലും സ്‌കേര്‍ട്ടും വെളുത്ത ടോപ്പും വ്യത്യസ്തമാകുന്നു. ഈ സ്റ്റൈലിനു പിന്നില്‍ പ്രിയങ്കസഹജാനന്ദയാണ്. Label_meghnavis വേണ്ടിയാണ് ഈ ഔട്ട്‌ലുക്ക്.

Tags:
Read more about:
EDITORS PICK