പച്ചക്കുപ്പായം അണിഞ്ഞ് ഈദ് മുബാറക് ആശംസിച്ച് രജിഷ വിജയന്‍

Sruthi July 31, 2020

ഈദ് മുബാറക് ആശംസിച്ച് നടി രജിഷ വിജയന്‍. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് പച്ചക്കുപ്പായം അണിഞ്ഞാണ് രജിഷ എത്തിയത്. സിപിംള്‍ കോട്ടണ്‍ പ്രിന്റഡ് കുര്‍ത്തയാണ് ഫോട്ടോഷൂട്ടിന്റെ കോസ്റ്റിയൂ. മോഹര്‍ ഫാഷന്‍സാണ് ഡിസൈനിനു പിന്നില്‍.

ജൂണ്‍ എന്ന ചിത്രത്തിനുവേണ്ടി മുടി ഷോര്‍ട്ട് ചെയ്ത രജിഷയുടെ മുടി ഇപ്പോള്‍ പഴയതുപോലെ നീളം വെച്ചിട്ടുണ്ട്.

Read more about:
EDITORS PICK