പുറത്തിറങ്ങാനിരിക്കുന്ന വെബ് സീരിസിന്റെ കിടിലം സ്റ്റില്‍ പുറത്തുവിട്ട് സാനിയ ഇയ്യപ്പന്‍

Sruthi August 1, 2020

നടി സാനിയ ഇയ്യപ്പന്റെ മാസ്മരിക അഭിനയത്തിന് ആരാധകര്‍ കാത്തിരുന്നോളൂ. സാനിയ അഭിനയിച്ച വെബ് സീരിയസിന്റെ സ്റ്റില്‍ പുറത്തുവന്നു. സാനിയ തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. കളമശേരി ഇന്‍സ്ട്രിയല്‍ സ്ഥലത്തുവെച്ചാണ് സീരിസ് ഷൂട്ട് ചെയ്തിരിക്കുന്നത്.

View this post on Instagram

" And when the earth shall claim your limbs, then shall you truly dance." For more images from the Series, follow @thebohemiangroove Featuring: @_saniya_iyappan_ Concept and Direction: @fashionmongerachu Photography: @tijojohnphotography Image Retouching: @jeminighosh Fashion Tape: @anandmathewt Second Unit: @leninkottapuram Lines: @nithinanil BGM: @kishanmohan21 Fashion Designer: @parvathyskumar91 Fashion Stylist: @soorajskofficial Make up and Hair : @pragyadk BTS (Saniya) : @screenshots.of.life BTS : @iam___krrish Location: Chakiath Engg Works 16, Development Plot Major Industiral Este Kalamassery 683109 Kuruvilla Jacob @celin_ckc @kuruvilla740 Art: Vinu Chettan Production: @itsmegeorgeantony Special Thanks: @arch_na_a , @vinu_9000 , @saqib._abdullah , Neerajh @paroscouture . #TheBohemianGroove

A post shared by SANIYA IYAPPAN (@_saniya_iyappan_) on

fashionmongerachu ആണ് ഈ വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ടിജോ ജോണ്‍ പകര്‍ത്തിയ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read more about:
EDITORS PICK