സ്റ്റൈലിഷ് ലുക്കില്‍ വീണ്ടും ഷംന കാസിം, ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍ August 6, 2020

കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഷംന കാസിമിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായിരുന്നു. നിരവധി സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുകളാണ് ഷംന ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ മറ്റൊരു സ്‌റ്റൈലിഷ് ലുക്ക് കൂടി. yashvarsdhan_india യുടേതാണ് ഈ ഔട്ട്ഫിറ്റ്.

പ്രിയങ്ക ഷാജഹാന്‍ തന്നെയാണ് ഷംനയുടെ ഈ സ്റ്റൈലിനു പിന്നില്‍. ചിത്രങ്ങള്‍ കാണാം.

Tags:
Read more about:
EDITORS PICK