മനപ്പൂര്‍വ്വം മാറ്റിവെച്ചത്, നടി സരയു പറയുന്നു

സ്വന്തം ലേഖകന്‍ August 7, 2020

സാരിയോടുള്ള പ്രിയം പണ്ടുമുതലേ ഉണ്ടെന്ന് നടി സരയു. മനപൂര്‍വ്വം മാറ്റിവെച്ച സാരി സ്‌നേഹം ഈയിടെയായി തിരിച്ചുവരുന്നുണ്ടെന്ന് സരയു പങ്കുവയ്ക്കുന്നു. പൂക്കള്‍ സില്‍ക് സാരിയുടുത്തുള്ള ഫോട്ടോയാണ് സരയു പങ്കുവെച്ചത്.

ചകിത ഡിസൈനാണ് ഇതെന്ന് സരയു പറയുന്നു. നക്ഷത്ര ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണ് ഈ സാരിയെന്നും സരയു പങ്കുവയ്ക്കുന്നു.

Tags:
Read more about:
EDITORS PICK