നമ്മടെ ആയിഷ തട്ടമൊക്കെ മാറ്റി മോഡേണ്‍ ലുക്കില്‍, ഗ്ലാമറസ് ഫോട്ടോഷൂട്ട്

സ്വന്തം ലേഖകന്‍ August 10, 2020

ഇഷ തല്‍വാറിന്റെ ഗ്ലാമറസ് ഫോട്ടോ പകര്‍ത്തി വനിതാ മാഗസീന്‍. വനിതയുടെ ആഗസ്റ്റ് അടുത്ത ലക്കത്തില്‍ കവര്‍ ഗേളായി എത്തുന്നത് ഇഷയാണ്. ഗ്ലാമറസ് ഹോട്ട് ലുക്കിലാണ് ഇഷ എത്തുന്നത്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയത്തില്‍ വെച്ചാണ് ഫോട്ടോഷൂട്ട്. പുഷ്പ മാത്യുവാണ് ഇഷയെ സ്റ്റൈലിഷാക്കിയത്.

തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ ആയിഷയായി മലയാളികള്‍ക്കുമുന്നിലെത്തിയത്. തട്ടത്തിനുള്ളില്‍ ഒളിപ്പിച്ച ആ മൊഞ്ചത്തി പെണ്ണിനെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി. പിന്നീട് നിരവധി ചിത്രങ്ങള്‍.

Tags:
Read more about:
EDITORS PICK