ആടാന്‍ മറന്ന ഞാന്‍, നടി സരയു പറയുന്നു

സ്വന്തം ലേഖകന്‍ August 11, 2020

ചിലങ്ക കെട്ടി ചുവടുവെച്ച് നടി സരയു. പട്ടുപാവാടയുടുത്തു ഐശ്വര്യത്തിന്റെ നിറസാന്നിധ്യമായി സരയുവിന്റെ ഫോട്ടോഷൂട്ട്. ആടാന്‍ മറന്ന ഞാനും താളം മറക്കാത്ത ചിലങ്കകളും എന്നാണ് ഫോട്ടോവിന് സരയുവിന്റെ ക്യാപ്ഷന്‍. ലൊക്കേഷന്‍ പഴയ തറവാടു വീടുകൂടി ആയപ്പോള്‍ ഫോട്ടോവിന് ഐശ്വര്യം കൂടി.

ആഷ് ക്രീയേഷന്റേതാണ് സരയൂവിന്റെ കോസ്റ്റിയൂം. വെളുപ്പു നിറത്തിലുള്ള പട്ടുപാവാടയും പച്ച ബ്ലൗസുമാണ് വേഷം.

Tags:
Read more about:
RELATED POSTS
EDITORS PICK