പിപിഇ ധരിച്ച് ഫാഷന്‍ ഷോയോ? നടിയുടെ പിറന്നാള്‍ പാര്‍ട്ടിക്ക് വിമര്‍ശനം

സ്വന്തം ലേഖകന്‍ August 12, 2020

കൊറോണ എന്ന മഹാമാരിക്കെതിരെ ലോകം മുഴുവന്‍ പോരാടുമ്പോള്‍ പിപിഇ കിറ്റും ധരിച്ചുള്ള താരത്തിന്റെ ഷോ. പിറന്നാല്‍ ദിനം വ്യത്യസ്തമാക്കാന്‍ താരം കാണിച്ച പണി കൊള്ളാം. പിറന്നാള്‍ ആശംസകള്‍ക്കു പകരം എത്തിയത് വിമര്‍ശനങ്ങളുടെ പൊടിപൂരമാണ്. ഇത്രയും നിസാരവത്കരിക്കുന്ന രീതിയില്‍ പിപിഇ കിറ്റ് ധരിച്ചത് കൂടിപോയെന്നേ പറയാനുള്ളൂ.

പഞ്ചാബി നടിയായ പരുള്‍ ഗുലാട്ടിയാണ് ഇത്തരം കോമാളിത്തരം കാണിച്ചത്. ലോക്ഡൗണ്‍ പിറന്നാള്‍ പാര്‍ട്ടി എന്നാണ് ഫോട്ടോവിന് ക്യാപ്ഷന്‍.

Tags: ,
Read more about:
RELATED POSTS
EDITORS PICK