അവയവ കച്ചവട മാഫിയ: കൊച്ചിയില്‍ വൃക്ക നഷ്ടമായത് അഞ്ച് വീട്ടമ്മമാര്‍ക്ക്

സ്വന്തം ലേഖകന്‍ August 13, 2020

സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ തകൃതിയായി നടക്കുന്നു. കൊവിഡ് കാലത്തും ഇത്തരത്തിലുള്ള നീച പ്രവൃത്തികള്‍ നടക്കുന്നുവെന്നത് വേദനാജനകം. കൊച്ചിയില്‍ മാത്രം അഞ്ച് വീട്ടമ്മമാര്‍ക്കാണ് വൃക്ക നഷ്ടമായത്.

സംഘത്തിന്റെ തട്ടിപ്പിനിരയാകുന്നത് നിര്‍ധനരായ വീട്ടമ്മമാരാണ്. ഇതില്‍ അകപ്പെട്ട വീട്ടമ്മ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്.

Tags: ,
Read more about:
EDITORS PICK