ബട്ടര്‍ഫ്‌ളൈ മോഡലോ? പുതിയ ഡിസൈനുമായി നടി ഷംന കാസിം

സ്വന്തം ലേഖകന്‍ August 27, 2020

പുതിയതരം ഡിസൈന്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി ഷംന കാസിം. ബട്ടര്‍ഫ്‌ളൈ മോഡല്‍ ബ്ലൗസും പാവാടയുമാണ് വേഷം. ഗ്രെ നിറത്തില്‍ പിങ്ക് ഡിസൈനാണ് കൊടുത്തിരിക്കുന്നത്. ഒരുതരം ലഹങ്കയെന്ന് പറയാം.

ശ്രീസുവര്‍ണ മന്ദിറിന്റെ ഡിസൈനാണ് ഷംന ധരിച്ചിരിക്കുന്നത്. മുടിയില്‍ റോസാപ്പൂക്കളുണ്ട്. കമ്മലോ മാലയും വളകളോ ധരിച്ചിട്ടില്ല. നെറ്റിചുട്ടി മാത്രമാണ് അണിഞ്ഞത്.

Tags:
Read more about:
EDITORS PICK