യുവതി ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി, നേരെ എത്തിയത് പോലീസ് സ്‌റ്റേഷനില്‍

സ്വന്തം ലേഖകന്‍ August 29, 2020

യുവതി ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി. കിടപ്പുമുറിയിലാണ് കുഴിച്ചുമൂടിയത്. ത്രിപുരയിലാണ് സംഭവം. സഞ്ചിത് റിയാംഗ് എന്ന മുപ്പതുകാരനെയാണ് ഭാര്യ മൃഗീയമായി കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.

27കാരിയാണ് കൊല ചെയ്തത് ധലായി ജില്ലയിലെ ഗാണ്ഡാചെര ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിനൈ തലയ്ക്കടിച്ചാണ് ഭാരതി കൊലപ്പെടുത്തിയത്. കൊലയുടെ കാരണം വ്യക്തമല്ല. ദമ്പതികള്‍ക്ക് ആറു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്.

Tags: , ,
Read more about:
RELATED POSTS
EDITORS PICK