സെറ്റ് സാരിയില്‍ സ്റ്റൈലിഷായി സാനിയ ഇയ്യപ്പന്‍

സ്വന്തം ലേഖകന്‍ September 4, 2020

കേരള സെറ്റ് സാരിയില്‍ സ്റ്റൈലിഷ് ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍. സാരിക്കൊപ്പം വലിയ മോഡേണ്‍ മാല സാനിയ കൂടുതല്‍ സുന്ദരിയാക്കുന്നു. ചുവപ്പ് കുപ്പി വളകളും മുടിയില്‍ ചുവന്ന റോസാപ്പൂവും ചൂടി വിദൂരതയിലേക്ക് നോക്കിനില്‍ക്കുന്ന സാനിയ.

ധാഗാ കി കഹാനി ഔട്ട്ഫിറ്റാണിതെന്ന് സാനിയ പറയുന്നു. എംപയര്‍ ജ്വല്ലറിയാണ് സാനിയയും മോഡേണ്‍ ആഭരണങ്ങള്‍ക്കു പിന്നില്‍.

Read more about:
EDITORS PICK