പ്രാര്‍ത്ഥന ഇന്ദ്രജിത്ത് തകര്‍ത്തു, സുഹൃത്തിനൊപ്പം കിടിലം ഡാന്‍സ്

സ്വന്തം ലേഖകന്‍ September 11, 2020

പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മകള്‍ പ്രാര്‍ത്ഥന സോഷ്യല്‍മീഡിയയിലെ താരമാണ്. പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും കഴിവുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. ഗിത്താര്‍ വായനയിലും ഇംഗ്ലീഷ് ഗാനാലാപനത്തിന്റെയും കാര്യത്തില്‍ പ്രാര്‍ത്ഥന ഞെട്ടിച്ചതാണ്. ഫോട്ടോഷൂട്ടുകളിലൂടെയാണ് മക്കള്‍ താരങ്ങളാണ്.

ഇപ്പോഴിതാ കിടിലം ഡാന്‍സും എത്തി. സുഹൃത്തിനൊപ്പം ഒരു ഡിസ്‌കോ ഡാന്‍സ് സ്‌റ്റെപ്പുകളുമായിട്ടാണ് പ്രാര്‍ത്ഥന എത്തിയത്. രസകരമായ വീഡിയോ. കണ്ടുനോക്കൂ..

 

View this post on Instagram

 

@thesharannair obviously does it better 😳🤩

A post shared by Prarthana (@prarthanaindrajith) on

Read more about:
EDITORS PICK