റോസാപ്പൂ തിളങ്ങും പോലെ: ചുവപ്പില്‍ തിളങ്ങി നടി ഭാവന

സ്വന്തം ലേഖകന്‍ September 12, 2020

റോസാപ്പൂ വിരിഞ്ഞു നില്‍ക്കും പോലെ നടി ഭാവന. ചുവപ്പ് ആര്‍ക്കും തിളക്കമേകും. ഭാവനയ്‌ക്കോ ഏഴഴകാണ് നല്‍കുന്നത്. ലേബല്‍ എം ഡിസൈനേഴ്‌സിന്റെ ഔട്ട്ഫിറ്റാണ് ഇത്തവണ ഭാവന പരിചയപ്പെടുത്തുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജീനയാണ് ഭാവനയെ ഒരുക്കിയത്.

പ്രത്യേകതരം ഡിസൈനിലുള്ള വസ്ത്രമാണ് ഭാവന ധരിച്ചത്. ബ്രൗണ്‍ ആന്റ് ഗൗള്‍ഡൗണ്‍ ഷെയ്ഡുള്ള മുടിയും സ്റ്റോണ്‍ കമ്മലും ഭാവനയ്ക്ക് അഴകേകുന്നു.

 

View this post on Instagram

 

♥️There’s a shade of RED for every Woman♥️

A post shared by Mrs June6 🧚🏻‍♀️ (@bhavzmenon) on

Tags:
Read more about:
EDITORS PICK