ജീവയുടെ ഭാര്യ അപര്‍ണയല്ലേ ഇത്, ഗ്ലാമറസ് വേഷത്തില്‍

സ്വന്തം ലേഖകന്‍ September 12, 2020

അവതാരകന്‍ ജീവയെ എല്ലാവര്‍ക്കും പരിചിതമാണ്. സരിഗമ മ്യൂസ് ഷോയിലൂടെയാണ് ജീവ കൂടുതല്‍ പരിചിതമായത്. ഇപ്പോള്‍ തിരക്കുള്ള അവതാരകനാണ് ജീവ. എയര്‍ ഹോസ്റ്റസും അവതാരികയും മോഡലുമായി തിളങ്ങുന്ന അപര്‍ണയാണ് ജീവയുടെ ഭാര്യ. ഇരുവരും തമ്മിലുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ കുറച്ച് കൂടിപോയോ എന്ന കമന്റുകളുമുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. അത്രമാത്രം ഞാനവളെ സ്‌നേഹിക്കുന്നുവെന്ന ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോകള്‍ ജീവ ഷെയര്‍ ചെയ്തിരിക്കുന്നത്.


ലൈറ്റ് സണ്‍ ക്രീയേഷനു വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. ജിക്‌സണ്‍ ഫോട്ടോഗ്രാഫിയാണ് ഇവരുടെ പ്രണയനിമിഷങ്ങള്‍ പകര്‍ത്തിയത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK