കെ.ആര്‍. ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Pavithra Janardhanan September 19, 2020

മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.ആര്‍. ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടുവേദനയെത്തുടര്‍ന്നാണ് പ്രവേശിപ്പിച്ചിരിക്കുന്നത് . നടുവിന് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച വേദന കൂടിയതോടെയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ശനിയാഴ്ചരാവിലെ ശസ്ത്രക്രിയ നടത്തും.

Read more about:
RELATED POSTS
EDITORS PICK