കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കാന്‍ തല മൊട്ടയടിച്ച് നിഷ ജോസ് കെ മാണി

Pavithra Janardhanan September 20, 2020

കാൻസർ രോഗികള്‍ക്ക് വിഗ് നിർമ്മിക്കാൻ തലമുടി മുഴുവനും ദാനം ചെയ്ത് നിഷ ജോസ് കെ.മാണി. രണ്ടാം തവണയാണു നിഷ തന്റെ മുടി മുഴുവനും രോഗികൾക്കു വിഗ് നിർമ്മിക്കാനായി നൽകുന്നത്. ഹെയർ ഫോർ ഹോപ് ഇന്ത്യ ക്യാംപെയ്ൻ അംബാസഡറാണു നിഷ.

ഫാ. അലക്സ് പ്രായിക്കുളമാണ് സർഗ ക്ഷേത്ര എന്ന സംഘടനയുടെ നേതൃത്വത്തിൽ മുടി വിഗ് ആക്കി മാറ്റുന്നതിനു നേതൃത്വം നൽകുന്നത്.

Read more about:
EDITORS PICK