ഓണം ബംപര്‍ 12 കോടി അടിച്ചത് എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റിന്

Pavithra Janardhanan September 20, 2020

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒന്നാം സമ്മാനം TB 17396 എന്ന ടിക്കറ്റിന്. ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റത് എന്നാണ് പുറത്തു വരുന്ന വിവരം.കച്ചേരിപ്പടി വിഘ്നേശ്വര ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇവിടെ നിന്നും ടിക്കറ്റ് വാങ്ങിയ ജേതാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേര്‍ക്ക്:

TA 738408
TB 474761
TC 570941
TD 764733
TE 360719
TG 787783

മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം പത്ത് പേര്‍ക്ക്

TA 384157
TB 508969
TC 267297
TD 346104
TE 278977
TG 586641
TA 404617
TB 129322
TC 434658
TD 564773

നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ച ടിക്കറ്റുകള്‍

TA 579527
TB 163619
TC 166362
TD 231778
TE 251503
TG 218595
TA 738402
TB 212872
TC 461768
TD 775969

Tags:
Read more about:
EDITORS PICK