കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴസ് നിയമനത്തിന് ജി.എന്‍.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവില്‍ രണ്ടു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത പരിചയവും കെ.എന്‍.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം.പ്രായം നാൽപ്പത് വയസ്സിനു താഴെ ആയിരിക്കണം.ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും ഒക്ടോബര്‍ 12ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍:04812304844