ലെഹങ്കയിൽ ​ഗ്ലാമറസായി പ്രിയ വാര്യർ

Pavithra Janardhanan October 11, 2020

ആദ്യ ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുന്നതിനിടെ അതീവ ​ഗ്ലാമർ ലുക്കിൽ വന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായാണ് പ്രിയ ചിത്രങ്ങളിൽ. ഹാൻഡ് പ്രിന്റ‍ഡ്, എബ്രോയിഡേർഡ് ലെഹങ്കയും ചോളിയുമാണ് പ്രിയയുടെ വേഷം . താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് സെലിബ്രിറ്റീസ് ഉൾപ്പടെ നിരവധി പേർ പ്രശംസയുമായി ഇതിനോടകം എത്തിയിട്ടുണ്ട്.താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം.

 

Read more about:
EDITORS PICK