വണ്ണം കുറച്ച് അടിമുടി മേക്കോവറിൽ നടി ശാലിൻ സോയ, ചിത്രങ്ങൾ

Pavithra Janardhanan October 15, 2020

സിനിമാ, സീരിയൽ മേഖലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടി ശാലിൻ സോയയുടെ പുതിയ ചിത്രങ്ങൾ വൈറൽ. 68 കിലോയിൽ നിന്നും 13 കിലോ കുറച്ച് 58 കിലോ ആയതിന്റെ സന്തോഷത്തിലാണ് ശാലിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വണ്ണം കുറച്ച് അടിമുടി മേക്കോവറിലാണ് താരം എത്തുന്നത്.ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് എന്നീ മലയാളം ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ ‘രാജ മന്തിരി’ എന്ന തമിഴ് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്.

Read more about:
EDITORS PICK