മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് നടി കാജൽ അഗർവാൾ, ചിത്രങ്ങൾ

Pavithra Janardhanan November 9, 2020

മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്ന കാജൽ അഗർവാളിന്റെയും ഭർത്താവ് ഗൗതം കിച്ച്‌ലുവിന്റെയും ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വൈറലാകുന്നു. പ്രൈവറ്റ് ജെറ്റിൽ മാലിദ്വീപിൽ എത്തിയ താരം, ശനിയാഴ്ച തന്നെ തങ്ങൾ യാത്രയ്ക്കു തയാറെടുക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രമാണ് താരം പങ്കുവച്ചത്.

 

 

View this post on Instagram

 

@kitchlug 😘 @conrad_maldives @twaincommunications @aasthasharma ❤️

A post shared by Kajal Aggarwal (@kajalaggarwalofficial) on

ഒക്ടോബർ 30നായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് മുംബൈയില്‍ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കൾക്കായും പ്രത്യേക റിസപ്‌ഷൻ ഉണ്ടായിരുന്നില്ല.സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കിയത്. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം മുംബൈ സ്വദേശിയാണ്.

Read more about:
RELATED POSTS
EDITORS PICK