സംയുക്തയുടെ ജന്മദിനത്തില് മഞ്ജുവാര്യര്‍ പങ്കുവച്ച ആശംസയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏറ്റവും രസികത്തിയായ, ക്ലാസിയായ, സ്നേഹമുള്ള, സുന്ദരിയായ, ആത്മാര്‍ത്ഥതയുള്ള വ്യക്തിയെന്നാണ് മഞ്ജു സംയുക്തയെ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും ഫേസ് ആപ്പ് ചിത്രവും ആശംസയ്ക്ക് ഒപ്പം മഞ്ജു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram