തന്റെ സന്തോഷങ്ങളും ജീവിതത്തിലെ രസകരമായ നിമിഷങ്ങളുമെല്ലാം നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രമാണ് ഇപ്പോള്‍ നവ്യ പങ്കുവച്ചിരിക്കുന്നത്.ഓസ്ട്രേലിയയില്‍ പോയി ഒരു കങ്കാരുവിനോട് മിണ്ടിപ്പറയുകയാണ് താരം. കൌതുകത്തോടെയാണ് ഇരുവരും പരസ്പരം നോക്കുന്തന്.
“എന്നെ കണ്ട അവനും അവനെകണ്ട ഞാനും :”എവിടെ ആയിരുന്നു ഇത്രയും കാലം ” എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.