ഇസഹാഖ് ഇസുവിന്റെ കുഞ്ഞിളം കാലുകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രേഷകരുടെ ഇഷ്ട നടൻ ചാക്കോച്ചന്. കാലിനടിയില്‍ നിറയെ മണ്ണാണ്. മകന് മണ്ണില്‍ ചവിട്ടി വളരട്ടെ എന്ന കുറിപ്പോടെയാണ് ചാക്കോച്ചന് ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഇത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram
ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒരു മകന് ജനിക്കുന്നത്. ഏപ്രിലില്‍ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന് ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍. ഇതിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.