കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാന്‍ രസം സഹായിക്കുമെന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി.ഇദ്ദേഹത്തിന്റെ പ്രസ്താവന വൈറലായിട്ടുണ്ട്. ”നിങ്ങളുടെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രസവും സാമ്ബാറും ഭാഗമാക്കുക. അര ക്ലാസോ ഒരു ക്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും. ഞാന്‍ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല” – രാജേന്ദ്ര ബാലാജി പറഞ്ഞു.
“Drink half/full glass rasam. Corona will run away or die,” says AIADMK minister KT Rajendra Balaji 🤦🏼♀️🤯 pic.twitter.com/3hezMgcNnc
— Shilpa Nair (@NairShilpa1308) January 12, 2021