ഞാൻ കർമ്മത്തിൽ വിശ്വസിക്കുന്നു, എന്റെ ശത്രുക്കള്‍ എല്ലാവരും എന്റെ കയ്യില്‍ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവര്‍ മാത്രമാണ്, ഒമർ ലുലു

Pavithra Janardhanan January 23, 2021

ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഒമര്‍ ലുലുവിന്റെ പോസ്റ്റ് വൈറലാകുന്നു.താന്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നു എന്ന തരത്തിലെ പോസ്റ്റുമായാണ് ഒമര്‍ ലുലു ഇപ്പോള്‍ എത്തിയിരിക്കുന്നത്. ‘എന്റെ ശത്രുക്കള്‍ എല്ലാവരും എന്റെ കയ്യില്‍ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവര്‍ മാത്രമാണ്. വിദ്യ നല്‍കിയവനും ദാനം നല്‍കിയവനും സ്വര്‍ഗ്ഗം അവകാശപ്പെടുന്നുവെങ്കില്‍ ആരൊക്കെ അവനെ ചവിട്ടി താഴ്ത്താന്‍ നോക്കിയാലും അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും, അത് പ്രപഞ്ച സത്യമാണ്.’ എന്നാണ് കുറിപ്പിലെ വാക്കുകള്‍.

 

 

View this post on Instagram

 

A post shared by OMAR LULU (@omar_lulu_)

Read more about:
EDITORS PICK