മത്സരിക്കുമെന്ന വാര്‍ത്ത തള്ളി നടി പാര്‍വ്വതി

Pavithra Janardhanan February 11, 2021

വരുന്ന നിയമ സഭ തെരെഞ്ഞെടുപ്പിൽ നടി പാർവതി തിരുവോത്ത്  സ്ഥാനാർത്ഥിയാ യേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നതിനു പിന്നാലെ പ്രതികരണവുമായി താരം. ട്വിറ്ററിലാണ് നടി പ്രതികരിച്ചത്.

‘തെറ്റിദ്ധാരണാജനകവും അടിസ്ഥാനരഹിതവുമായ ഈ വാര്‍ത്ത നാണക്കേടാണ്. ഞാന്‍ മത്സരിക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല, ഒരു പാര്‍ട്ടിയും എന്നെ സമീപിച്ചിട്ടുമില്ല’- പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.

 

Read more about:
EDITORS PICK