കോവിഡ് രോഗബാധിതനായ സ​ച്ചി​ന്‍ ടെന്‍ഡുല്‍​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

Pavithra Janardhanan April 2, 2021

കോ​വി​ഡ് ബാ​ധി​ച്ച്‌ മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെന്‍ഡുല്‍ക്ക​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്കാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അധികൃതര്‍ മാറ്റിയത് . കു​റ​ച്ചു ദി​വ​സ​ത്തി​ന​കം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കിഅ​ടു​ത്തി​ടെ ന​ട​ന്ന റോ​ഡ് സേ​ഫ്റ്റി സീ​രീ​സി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇദ്ദേഹത്തിന് കോ​വി​ഡ് സ്‌ഥിരീകരിച്ചത്‌ .

 

Read more about:
EDITORS PICK