കോയമ്പത്തൂർ സൗത്തില്‍ നടന്‍ കമല്‍ഹാസന്‍ മുന്നില്‍

Pavithra Janardhanan May 2, 2021

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ തമിഴ്‌ നടന്‍ കമല്‍ഹാസന്‍ കോയമ്ബത്തൂര്‍ സൗത്തില്‍ മുന്നില്‍.കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കോയമ്ബത്തൂരില്‍ ഒരു സീറ്റില്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്.

തമിഴ്‌നാട്ടില്‍ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡിഎംകെ 94 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 42 സീറ്റുകളില്‍ എ ഐഎഡിഎംകെ മുന്നിലാണ്. ഒരു സീറ്റില്‍ മക്കള്‍ നീതി മയ്യം മുന്നിലാണ്.

Read more about:
EDITORS PICK